കോൺഗ്രസ് നേതാവ് ടി.കെ ബാലൻ അന്തരിച്ചു

കോൺഗ്രസ് നേതാവ് ടി.കെ ബാലൻ അന്തരിച്ചു
May 20, 2024 12:28 AM | By Truevision Admin

വളയം: കോൺഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറിയും വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനുമായ വളയം എ കെ ജംഗ്ഷൻ നവധ്വനി ക്ലബ് പരിസരത്തെ തറോക്കണ്ടിയിൽ ബാലൻ (68) അന്തരിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം തിങ്കളാഴ്ച്ച പകൽ 11 ന് വീട്ടുവളപ്പിൽ .

ദീർഘകാലം കേരളാ വാട്ടർ അതോറിറ്റി എംപ്ലോയീസ് അസോസിയേഷൻ പുറമേരി യൂണിറ്റ് പ്രസിഡൻ്റും ജില്ലാ കമ്മറ്റി അംഗവുമായിരുന്നു.

തൂണേരി ബ്ലോക്ക് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടറാണ്, ദീർഘകാലം വളയം പരദേവതാ ക്ഷേത്ര ഭരണസമിതി സെക്രട്ടറിയും ട്രഷററായും പ്രവർത്തിച്ചു. നവധ്വനി ക്ലബ് രക്ഷാധികാരി കമ്മറ്റി ചെയർമാനായിരുന്നു.

ഭാര്യ: ലീല. മക്കൾ: ലിനേഷ് , ലിജേഷ് , ലിജിന. മരുമക്കൾ: പ്രജിഷ ( ചാലക്കര മാഹി ), നിധിന (കണ്ണൂർ), സുനിൽ ( സൈനികൻ - മാനന്തേരി ).

സഹോദരങ്ങൾ: പരേതനായ ടി.കെ കുഞ്ഞിരാമൻ, ടി.കെ രാജീവൻ (പ്രധാന അധ്യാപകൻ വളയം എം എൽപി സ്ക്കൂൾ) , മാധവി (പുറമേരി ), ലീല ( ചേരാപുരം ) ദേവി (കൈനാട്ടി ), സതി ( കല്ലാച്ചി).


Congress leader TK Balan passed away

Next TV

Related Stories
#obituary | മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

Jul 26, 2024 10:11 AM

#obituary | മൊയിലോത്ത്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

ചെറുവാങ്കണ്ടി മഹമുദ്ഹാജിയുടെ സഹോദരിയും പരേതനായ നാദാപുരം ഖാസി അഹമ്മദ് മുസ്ലിയാരുടെ സഹോദര...

Read More >>
#obituary | മരക്കാട്ടേരി ദാമോദരൻ അന്തരിച്ചു

Jul 26, 2024 08:54 AM

#obituary | മരക്കാട്ടേരി ദാമോദരൻ അന്തരിച്ചു

അരൂർ സഹകരണ അർബൻ സൊസൈറ്റി പ്രസിഡൻ്റ്, യു.ഡി.എഫ് പുറമേരി പഞ്ചായത്ത് കമ്മറ്റി ചെയർമാൻ, എന്നീ നിലകളിൽ...

Read More >>
#Obituary | കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല അന്തരിച്ചു

Jul 24, 2024 08:49 AM

#Obituary | കോടിയുറയിലെ തോട്ടക്കാട്ട് അബ്‌ദുല്ല അന്തരിച്ചു

മരുമക്കൾ : റാനിയ പി പി (വാണിമേൽ എം.യു.പി സ്കൂൾ അധ്യാപിക), മുഹ്‌സിന, ഹാജറ,...

Read More >>
#Obituary | കെ.പി കേളുനായർ അന്തരിച്ചു

Jul 19, 2024 06:29 AM

#Obituary | കെ.പി കേളുനായർ അന്തരിച്ചു

മൃതദ്ദേഹം വളയം കുല്ലുനിര - കായലോട്ട് താഴെ റോഡിലെ പൂങ്കുളത്തെ വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ...

Read More >>
Top Stories










News Roundup