#death | നാട്ടിലേക്കുള്ള യാത്രയ്ക്കിടെ നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു

#death | നാട്ടിലേക്കുള്ള യാത്രയ്ക്കിടെ നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു
Jun 14, 2024 11:22 PM | By Sreenandana. MT

നാദാപുരം :(nadapuram.truevisionnews.com) ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് യാത്രതിരിച്ച നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു.

പുളിയാവിലെ പൗരപ്രമുഖനും മത സാമൂഹ്യ പ്രവർത്തകനുമായ മഞ്ചേരിൻ്റവിട അബൂബക്കർ ഹാജി (62) യാണ് മരണപ്പെട്ടത്.

ബഹ്റൈനിലെ അൽ കാത്തുൻ റെഡിമെയ്‌ഡ്‌സ്‌ ഉടമയും പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് മാനേജ്‌മെൻ്റ് കമ്മിറ്റി അംഗവുമാണ്.

പുളിയാവ് പാറേമ്മൽ ജുമുഅത്ത് പള്ളി കമ്മിറ്റി ട്രഷറർ ആയിരുന്നു.

ഭാര്യ: നസീമ പാറക്കടവ്. മക്കൾ: നവാഫ് ( ദുബായ്), നബീൽ ( വിദ്യാർത്ഥി ബാംഗ്ലൂർ ), ഡോ. നദീറ ( ദുബായ് ഹോസ്പിറ്റൽ). മരുമകൻ: ഡോ. സാലി ( ദുബായ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദു‌ള്ള ഹാജി, നാസർ ഹാജി, സുബൈർ, സിറാജ്, മാമി, ബിയാത്തു, സക്കീന.

ഖബറടക്കം നാളെ പുളിയാവ് മഞ്ചേരി പള്ളി കബർ സ്ഥാനിൽ.

#migrant #trader #Nadapuram #died #airport#while#his#way#home

Next TV

Related Stories
#NEETexam | നീറ്റ് പരീക്ഷയിൽ ഉന്നത വിജയം; സാന്ത്വൻ സജീവിനെ ആദരിച്ച് സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതി

Jun 27, 2024 09:12 PM

#NEETexam | നീറ്റ് പരീക്ഷയിൽ ഉന്നത വിജയം; സാന്ത്വൻ സജീവിനെ ആദരിച്ച് സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതി

വളയം പഞ്ചായത്ത്‌ സമിതിയ്ക്ക് വേണ്ടി ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഉപഹാരം നൽകി...

Read More >>
#honoredworkers  | റെയ്ഞ്ച് ചെത്തു തൊഴിലാളി യൂണിയൻ 50ാം വാർഷികം ; പഴയകാല തൊഴിലാളികളെ ആദരിച്ചു

Jun 27, 2024 08:27 PM

#honoredworkers | റെയ്ഞ്ച് ചെത്തു തൊഴിലാളി യൂണിയൻ 50ാം വാർഷികം ; പഴയകാല തൊഴിലാളികളെ ആദരിച്ചു

ഏറ്റവും കൂടുതൽ സർവീസുള്ള ചെത്ത് - ഷാപ്പ് തൊഴിലാളി കള്ളം, ഏറ്റവും. കൂടുതൽ കള്ള് അളന്ന തൊഴിലാളിയേയും ചടങ്ങിൽ ആദരിച്ചു...

Read More >>
 #TradesCommittee | കല്ലാച്ചിയിലെ വ്യാപാരികളെ മഴവെള്ളത്തിൽ മുക്കരുത്

Jun 27, 2024 07:16 PM

#TradesCommittee | കല്ലാച്ചിയിലെ വ്യാപാരികളെ മഴവെള്ളത്തിൽ മുക്കരുത്

മഴവെള്ളത്തിൽ മുക്കികൊല്ലരുതെന്നും വ്യാപാരിവ്യവസായി ഏകോപന സമിതി ഭാരവാഹികൾ...

Read More >>
#antidrug | ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിപ്പിച്ചു

Jun 27, 2024 05:19 PM

#antidrug | ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിപ്പിച്ചു

പരിപാടിയിൽ വളയം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം സുമതി അദ്ധ്യക്ഷത...

Read More >>
#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

Jun 27, 2024 04:59 PM

#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍...

Read More >>
#Pipeline | കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു

Jun 27, 2024 04:41 PM

#Pipeline | കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഗതാഗതം നിരോധിച്ചു

ഇത് പരിഹരിക്കാനായി ഗ്രാമ പഞ്ചായത്ത് മുൻകയ്യെടുത്ത് പൈപ്പ് ലൈൻ റൊഡ് കുറുകെ മുറിച്ചു കെട്ടിനിന്ന വെള്ളമൊഴുക്കി...

Read More >>
Top Stories