#accident | ഖത്തറില്‍ വാഹനാപകടം; വളയം സ്വദേശിയായ യുവാവ് മരിച്ചു

#accident | ഖത്തറില്‍ വാഹനാപകടം; വളയം സ്വദേശിയായ യുവാവ് മരിച്ചു
Jun 18, 2024 04:29 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ദോഹയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് വടകര ചുഴലി സ്വദേശിയായ യുവാവ് മരിച്ചു.

വളയം ചുഴലിയിലെ പുത്തൻ പുരയിൽ പ്രകാശൻ റീജ ദമ്പതികളുടെ മകൻ നവനീത്(21) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് മദീനാ ഖലീഫയിൽ നവനീത് ഓടിച്ചിരുന്ന കാർ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഒരു വർഷം മുമ്പാണ് ഖത്തറിൽ എത്തിയത്.അവിവാഹിതനാണ്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയതായി ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

#Car #accident #Qatar #young #man #from #Valayam #died

Next TV

Related Stories
വെള്ളൂർ നടുവിലേടത്ത് ബാലകുറുപ്പ് അന്തരിച്ചു

Jul 14, 2025 10:14 AM

വെള്ളൂർ നടുവിലേടത്ത് ബാലകുറുപ്പ് അന്തരിച്ചു

നടുവിലേടത്ത് ബാലകുറുപ്പ്...

Read More >>
മനക്കൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

Jul 13, 2025 11:48 AM

മനക്കൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

മനക്കൽ ലക്ഷ്മിക്കുട്ടിയമ്മ...

Read More >>
പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Jul 12, 2025 09:18 PM

പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പട്രാം കണ്ടിയിൽ കുഞ്ഞിക്കണ്ണൻ...

Read More >>
കുരുവന്റവിട അബ്ദുറഹ്മാൻ അന്തരിച്ചു

Jul 12, 2025 03:42 PM

കുരുവന്റവിട അബ്ദുറഹ്മാൻ അന്തരിച്ചു

കുരുവന്റവിട അബ്ദുറഹ്മാൻ...

Read More >>
ചാമ പറമ്പത്ത് മറിയം അന്തരിച്ചു

Jul 10, 2025 10:52 PM

ചാമ പറമ്പത്ത് മറിയം അന്തരിച്ചു

ചാമ പറമ്പത്ത് മറിയം...

Read More >>
രയരോത്ത് ഗൗരി അന്തരിച്ചു

Jul 10, 2025 10:17 PM

രയരോത്ത് ഗൗരി അന്തരിച്ചു

രയരോത്ത് ഗൗരി...

Read More >>
Top Stories










News Roundup






//Truevisionall