കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു; കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
Jun 27, 2025 02:25 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമിൻറെ ഷട്ടറുകൾ തുറന്നു. അതിനാൽ കുറ്റ്യാടി പുഴക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നീരൊഴുക്ക് കൂടുന്നതിന് അനുസരിച്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി അഞ്ച് അടി വരെ ഉയര്‍ത്തിയേക്കും.

ഇതോടെ പുഴയിലെ ജലനിരപ്പ് നാല് അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തിയതോടെ രണ്ടു ഷട്ടറുകളും 15 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. നേരത്തേ ജലനിരപ്പ് 757.50 മീറ്ററില്‍ എത്തിയതിനാല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷട്ടറുകള്‍ തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കിവിടുന്നത്.

Kakkayam Dam shutters opened caution advised living along Kuttiadi riverbank

Next TV

Related Stories
ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

Jun 27, 2025 10:00 PM

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം...

Read More >>
നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 27, 2025 07:15 PM

നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ

Jun 27, 2025 05:01 PM

തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ

മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ...

Read More >>
പരിഹാരം  ക്യു കെയറിൽ; കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല

Jun 27, 2025 03:48 PM

പരിഹാരം ക്യു കെയറിൽ; കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല

ബുധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഇനി പരിഹാരം കുറ്റ്യാടി ക്യു കെയറിൽ...

Read More >>
കനത്ത മഴ; ദേവര്‍കോവിലിൽ വീടിന്റെ മതില്‍ ഇടിഞ്ഞു

Jun 27, 2025 01:51 PM

കനത്ത മഴ; ദേവര്‍കോവിലിൽ വീടിന്റെ മതില്‍ ഇടിഞ്ഞു

ദേവര്‍കോവിലിൽ വീടിന്റെ മതില്‍...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -