നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ
Jun 27, 2025 07:15 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) സാധാരണയായി പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ അഥവാ കുടലിറക്കം. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. എന്നാൽ ഹെർണിയയ്ക്ക് പരിഹാരമുണ്ട്.

വടകര പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്നു. അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഉടനെ സർജനെ സമീപിച്ച് വിദ​ഗ്ധ ചികിത്സ തേടാവുന്നതാണ് .

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് മണി വരെ പാർകോയിൽ സർജന്റെ സേവനം ലഭ്യമാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക്: 9048 113 622

ബുക്കിങ്ങിന് - 0496 351 9999 - 0496 251 9999

laparoscopic surgery hernia Parco hospital

Next TV

Related Stories
ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

Jun 27, 2025 10:00 PM

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം...

Read More >>
തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ

Jun 27, 2025 05:01 PM

തലവേദനയ്ക്ക് ആശ്വാസം; മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ

മഴകാല രോഗങ്ങൾക്ക് മികച്ച ചികിത്സ കുറ്റ്യാടി ക്യു കെയറിൽ...

Read More >>
പരിഹാരം  ക്യു കെയറിൽ; കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല

Jun 27, 2025 03:48 PM

പരിഹാരം ക്യു കെയറിൽ; കുറ്റ്യാടി ഇനി മഴകാല രോഗങ്ങളിൽ വലയില്ല

ബുധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഇനി പരിഹാരം കുറ്റ്യാടി ക്യു കെയറിൽ...

Read More >>
കനത്ത മഴ; ദേവര്‍കോവിലിൽ വീടിന്റെ മതില്‍ ഇടിഞ്ഞു

Jun 27, 2025 01:51 PM

കനത്ത മഴ; ദേവര്‍കോവിലിൽ വീടിന്റെ മതില്‍ ഇടിഞ്ഞു

ദേവര്‍കോവിലിൽ വീടിന്റെ മതില്‍...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -