വടകര: (vatakara.truevisionnews.com) കേഴിക്കോട് റൂറല്‍ പോലീസിനു കിഴില്‍ വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ ബോട്ട് ലാസ്‌കര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
645 രൂപയാണ് ദിവസവേതനം. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. അഞ്ച് വര്‍ഷം ലാസ്‌കര്‍ തസ്തികയില്‍ സേവനം പരിചയം വേണം. പ്രായപരിധി: 18നും 40 വയസ്സിനും ഇടയിൽ. അപേക്ഷ ജില്ല പോലീസ് മേധാവി കോഴിക്കോട് റൂറല്‍ എന്ന വിലാസത്തില്‍ ജൂലൈ 25 നകം നൽകണം. അപേക്ഷയോടോപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നൽകണം.
Boat Lasker Applications invited at Vadakara Coastal Police Station