സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി
Jul 11, 2025 07:15 PM | By Jain Rosviya

ചോമ്പാല: (vatakara.truevisionnews.com) ചോമ്പാല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരവെ മരിച്ച സന്തോഷിൻ്റെ കുടുംബത്തിന് താങ്ങായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. സി പി എ എസ് പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ധനസഹായം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ. ഇ ബൈജു ഐ പി എസ് കൈമാറി.

ചോമ്പാല പോലീസ് സ്റ്റേഷൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെ പി എച്ച് സി എസ് ഡയറക്ടർ അഭിജിത്ത് ജി.പി അദ്ധ്യക്ഷനായി. ചോമ്പാല ഇൻസ്പെക്ടർ സേതുനാഥ് എസ് ആർ, കെ പി എ ജില്ലാ പ്രസിഡൻ്റ് സുനിൽ വി.പി, കെ പി ഒ എ ജില്ലാ നിർവ്വാഹക സമിതി അംഗം പ്രശാന്ത് പി എന്നിവർ അനുസ്മരണ ഭാഷണം നടത്തി.

കെ പി എ ജില്ലാ ട്രഷറർ സജിത്ത് പി.ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ പി എ ജില്ല ജോ. സെക്രട്ടറി ശരത്ത് കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.

CPAS project Relief funds handed over to Santosh family

Next TV

Related Stories
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
പഠനം മികച്ചതാക്കാൻ; വിദ്യാർത്ഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Jul 11, 2025 01:49 PM

പഠനം മികച്ചതാക്കാൻ; വിദ്യാർത്ഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം...

Read More >>
Top Stories

News Roundup

//Truevisionall