എടച്ചേരി:(nadapuram.truevisionnews.com)വേങ്ങോളിയിലെ ഒറ്റ പുരക്കൽ താഴക്കുനി താമസിക്കും ചെറുവറ്റ കുഞ്ഞിരാമൻ (62) അന്തരിച്ചു.
ഭാര്യ: സുനിത



മക്കൾ. ആതിര ,അപർണ്ണ
മരുമക്കൾ: ഷിജി പാറക്കൽ ക്രാർത്തികപ്പള്ളി ) അനൂപ് (കായക്കൊടി)
സഹോദരങ്ങൾ: നാണു, പാറു, മാതു, ജാനു, ശാന്ത, പരേതരായ കുമാരൻ , ശാരദ
സഞ്ചയനം ഞായറാഴ്‌ച
Cheruvatta Kunhiraman passed away