---
title: "#obituary | പദ്മശ്രീയിൽ രവീന്ദ്രൻ ഭാഗവതർ അന്തരിച്ചു"
english_title: "#pathmasriyil #raveendran #bhagavathar #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145426/pathmasriyil-raveendran-bhagavathar-passedaway"
published_at: "2023-09-11T12:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64febfbe642b4_obituary.jpg"
keywords: []
---

# #obituary | പദ്മശ്രീയിൽ രവീന്ദ്രൻ ഭാഗവതർ അന്തരിച്ചു

> **Lead Summary:** **തുണേരി **: **[ **ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിന് സമീപത്തെ പദ്മശ്രീ യിൽ രവീന്ദ്രൻ നായർ അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പത്മശ്രീയിലെ വീട്ടുവളപ്പിൽ. ഭാര്യ:പേരാവൂരിലെ ചാലാറത്തു കമലാക്ഷി അമ്മ .

## Article Content

**തുണേരി **: **[ **ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിന് സമീപത്തെ പദ്മശ്രീ യിൽ രവീന്ദ്രൻ നായർ അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പത്മശ്രീയിലെ വീട്ടുവളപ്പിൽ. ഭാര്യ:പേരാവൂരിലെ ചാലാറത്തു കമലാക്ഷി അമ്മ .

മക്കൾ : ഗീത,ഭാവന (സംഗീതാധ്യാപിക ) ജാമാതാവ് : പുഷ്പരാജൻ (ഹെഡ്മാസ്റ്റർ കോടഞ്ചേരി എൽ പി സ്കൂൾ ).സഹോദരങ്ങൾ: വിമല, നിർമല പരേതരായ ഗോപി നായർ, ശ്രീധരൻ നായർ ,മാധവൻ നായർ ( മൂന്ന് പേരും സംഗീത അധ്യാപകർ ),ലീല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145426/pathmasriyil-raveendran-bhagavathar-passedaway)