നാദാപുരം: (nadapuramnews.com) ആവോലം ചെറിയ കുനിയില്‍ സി കെ ബാലന്‍ (72) അന്തരിച്ചു.ഭാര്യ: സി കെ ദേവി.മക്കള്‍: സി കെ ബവിഷ,സി കെ സബിഷ.
മരുമക്കള്‍: വി പി ഷൈനീഷ് (വിമുക്ത ഭടന്‍),കെ പ്രമോദ് (ദുബായി).സഹോദരങ്ങള്‍: കുമാരന്‍,ശാരദ.പരേതരായ നാരായണി,രാജന്‍,ലീല.സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പത് മണി.
#cheriyakuniyil #ckbalan #passedaway