വാണിമേൽ: മുളിവയൽ കുന്നുമ്മൽ മൂസ (74) അന്തരിച്ചു.
ഭാര്യ: ആയിഷ.
മക്കൾ: അമ്മത്, മൈമൂന കുന്നുമ്മക്കര, ഇസ്‌മായിൽ, അജ്‌മൽ സിദ്ധിക്ക്, റൈഹാനത്ത് കോടിയൂറ, സജീറ മണ്ടോകണ്ടി.
മരുമക്കൾ: അഷ്റഫ് കുന്നുമ്മക്കര, ഹമീദ് കെ പി കോടിയൂറ, മുഹമ്മത് സി പി മണ്ടോകണ്ടി, സാജിദ തൂണേരി, ഫസ് ല വാണിമേൽ, ഹസീന വി പി ഭൂമിവാതുക്കൽ, റഹീന വേവം
#Mulivayal #Kunummal #Moosa #passed #away