#obituary | പി വിക്രമൻ അന്തരിച്ചു

#obituary | പി വിക്രമൻ അന്തരിച്ചു
Sep 29, 2024 08:01 AM | By Athira V

നാദാപുരം: പൈപ്പ് ഫീൽഡ് ഗ്രൂപ്പ്‌ ഓഫ് കമ്പനി ജനറൽ മാനേജർ വളയം സ്വദേശി കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ പി വിക്രമൻ (55) അന്തരിച്ചു.

ചെറുമോത്ത് പാറയുള്ളതിൽ പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകി അമ്മയുടെയും മകനാണ്.

ലയൺസ് ക്ലബ് പ്രസിഡന്റ്‌, ക്യാബിനറ്റ് സെക്രട്ടറി, കോഴിക്കോട് എസ്ക്ലൂസീവ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ, റോട്ടറി ക്ലബ് മെമ്പർ, ബിസിനസ് ക്ലബ്‌ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭൗതിക ശരീരം ഇന്ന് കാലത്ത് 7 മുതൽ 9 വരെ ബിലാത്തിക്കുളം ഫ്ലാറ്റിലും, 9.30 മുതൽ 11.30 വരെ നടക്കാവ് റോട്ടറി ഈസ്റ്റ്‌ ക്ലബ്‌ ഹാളിലും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്.

സംസ്കാരം ജന്മദേശമായ വളയം പാറയുള്ളതിൽ തറവാട് വീട്ടിൽ വൈകിട്ട് നാല് മണിക്ക്.

ഭാര്യ: സോജ വിക്രമൻ, മക്കൾ: അഞ്ജന വിക്രമൻ, അഭിരാം വിക്രമൻ, സഹോദരങ്ങൾ: വനജ, ഭാസ്കരൻ (എറണാകുളം), വിമല രവീന്ദ്രൻ (മദ്രാസ് ), പി.വിജയൻ (എറണാകുളം ), പരേതനായ വത്സരാജ്, വിനോദ് കുമാർ.

#pvikraman #passed #away

Next TV

Related Stories
നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

Apr 17, 2025 10:49 PM

നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: രേതനായ തെക്കത്ത്കണ്ടി...

Read More >>
 കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

Apr 17, 2025 08:57 PM

കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

ട്ട. കെഎസ്.ആർ.ടി.സി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമാണ്...

Read More >>
പുതിയോട്ടിൽ കല്യാണി അന്തരിച്ചു

Apr 17, 2025 08:53 PM

പുതിയോട്ടിൽ കല്യാണി അന്തരിച്ചു

ഭർത്താവ്: പരേതനായ പുത്തൻപീടികയിൽ...

Read More >>
സി പി ഐ മുൻ എടച്ചേരി ലോക്കൽ സെക്രട്ടറി എൻ കെ  രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു

Apr 15, 2025 09:44 PM

സി പി ഐ മുൻ എടച്ചേരി ലോക്കൽ സെക്രട്ടറി എൻ കെ രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു

വടകര സഹകരണ ആശുപത്രിയിൽ ചികിൽസയിലായിരുന്നു....

Read More >>
Top Stories