---
title: "#obituary | പീടികക്കണ്ടി നാണു അന്തരിച്ചു"
english_title: "#Peedikakkandi #nanu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254686/peedikakkandi-nanu-passed-away"
published_at: "2024-12-08T00:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675495ed120b7_nanu.jpg"
keywords: []
---

# #obituary | പീടികക്കണ്ടി നാണു അന്തരിച്ചു

> **Lead Summary:** **തൂണേരി: ** പീടികക്കണ്ടി നാണു അന്തരിച്ചു.

## Article Content

**തൂണേരി: ** പീടികക്കണ്ടി നാണു അന്തരിച്ചു.

ഭാര്യ: നെല്ലിയുള്ളതിൽ ലീല വളയം (മഞ്ചാന്തറ)

മക്കൾ: ടി.പി. രഞ്ജിത്ത് (സി.പി .ഐ (എം) തൂണേരി മുൻ ലോക്കൽ സെക്രട്ടരി, പുറമേരി സർവീസ് കോ ഓപ്പറേറ്റീവ് ബേങ്ക് മാനേജർ), രാഗേഷ് (ഖത്തർ), രേഖ ( പ്രധാന അധ്യാപിക, ചെക്യാട് ഗവ: എം.എൽ.പി.സ്കൂൾ ),രചന (ചോറോട്)

മരുമക്കൾ: നിഷ (മേമുണ്ട ), രമ്യ (എടച്ചേരി) സന്തോഷ് കുമാർ (യു.ടി.പി. ഖത്തർ), രജീഷ് പുഴക്കൽ (ചോറോട്)

സഹോദരങ്ങൾ: ജാനകി ടീച്ചർ പുതുപ്പണം, പരേതരായായ മീനാക്ഷി, പുരുഷു.

സംസ്കാരം ഞായറാഴ്ച്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254686/peedikakkandi-nanu-passed-away)