---
title: "#obituary | വി.കെ ഒണക്കൻ അന്തരിച്ചു"
english_title: "#VKOnakkan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/264342/vkonakkan-passed-away"
published_at: "2025-01-18T23:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678be5e4487aa_obituary.jpg"
keywords: []
---

# #obituary | വി.കെ ഒണക്കൻ അന്തരിച്ചു

> **Lead Summary:** വളയം: വണ്ണാർകണ്ടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന വെള്ളത്താം കണ്ടിയിൽ ഒണക്കൻ അന്തരിച്ചു.

## Article Content

വളയം: വണ്ണാർകണ്ടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന വെള്ളത്താം കണ്ടിയിൽ ഒണക്കൻ അന്തരിച്ചു.

സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

സിപിഐഎം അവിഭക്ത വണ്ണാർ കണ്ടി ബ്രാഞ്ച് അംഗമായി ദീർഘകാലം പ്രവർത്തിച്ചു.

മിച്ചഭൂമി സമരത്തിലക്കം നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ഭാര്യ: ചിരുത .

മക്കൾ: അശോകൻ , രാജീവൻ, ' സുരേഷ് (സിപിഐ എം വണ്ണാർ കണ്ടി ബ്രാഞ്ച് അംഗം ) റീനു.

മരുമക്കൾ: അജിത (ജാതിയേരി) ,ഷൈനി ( ചെക്യാട് ) രോഷ്ന ( ചുഴലി) മിത്ര (വയനാട്) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/264342/vkonakkan-passed-away)