പണിമുടക്ക് ദിനത്തിൽ വടകരയിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു

പണിമുടക്ക് ദിനത്തിൽ വടകരയിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു
Jul 10, 2025 12:39 PM | By Jain Rosviya

വടകര: ജോയിന്റ് കൗൺസിലിന്റെയും എകെഎസ്ടിഎയുടെയും നേതൃത്വത്തിലുള്ള അധ്യാപക സർവീസ് സംഘടനാ സമരസമിതി വടകര ടൗണിലും സിവിൽ സ്റ്റേഷൻ പരിസരത്തും ദേശീയ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.

പണിമുടക്ക് ദിവസം രാവിലെ നടന്ന യോഗത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.സുനിൽ കുമാർ, എകെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം പി.അനീഷ്, ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എൽ.വി ബാബു, ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സെക്രട്ടറി മേഘ്‌ന. എം, ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി കെ.അമൃതരാജ് എന്നിവർ സംസാരിച്ചു.

ഷനൂജ്.കെ, രേകേഷ്, വി.കെ രതീശൻ എന്നിവർ നേതൃത്വം നൽകി.

Demonstration and explanatory meeting organized in Vadakara on strike day

Next TV

Related Stories
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
പഠനം മികച്ചതാക്കാൻ; വിദ്യാർത്ഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Jul 11, 2025 01:49 PM

പഠനം മികച്ചതാക്കാൻ; വിദ്യാർത്ഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം...

Read More >>
കാൽപന്തിൽ തിളങ്ങി; വോളിബോൾ താരം മുരളിയെ ആദരിച്ച് വീവൺ കൂട്ടയ്മ

Jul 11, 2025 01:18 PM

കാൽപന്തിൽ തിളങ്ങി; വോളിബോൾ താരം മുരളിയെ ആദരിച്ച് വീവൺ കൂട്ടയ്മ

വോളിബോൾ താരം മുരളിയെ ആദരിച്ച് വീവൺ...

Read More >>
മികച്ച നേട്ടം; ഉന്നത വിജയികൾക്ക് എസ്ഡിപിഐയുടെ സ്നേഹാദരം

Jul 11, 2025 12:48 PM

മികച്ച നേട്ടം; ഉന്നത വിജയികൾക്ക് എസ്ഡിപിഐയുടെ സ്നേഹാദരം

ഉന്നത വിജയികൾക്ക് എസ്ഡിപിഐയുടെ സ്നേഹാദരം...

Read More >>
തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി

Jul 10, 2025 10:38 PM

തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി

തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി...

Read More >>
പഠനത്തിൽ മുന്നേറാൻ; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Jul 10, 2025 07:48 PM

പഠനത്തിൽ മുന്നേറാൻ; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കടമേരി റഹ്മാനിയ അറബിക് കോളേജിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു...

Read More >>
News Roundup

GCC News

//Truevisionall