---
title: "#obituary | പറമ്പത്ത് ഉസ്മാൻ അന്തരിച്ചു"
english_title: "#Parambath #Usman #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144137/parambatusman-passedaway"
published_at: "2023-09-05T22:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f761c79892a_parambath_usman.jpg"
keywords: []
---

# #obituary | പറമ്പത്ത് ഉസ്മാൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം**: [ പറമ്പത്ത് ഉസ്മാൻ അന്തരിച്ചു. ഇദ്ദേഹം ഗെയിറ്റ് ഓഫ് കറാമയുടെ സ്ഥാപകനും ഉടമസ്ഥനുമാണ്. കൂടാതെ യു എ ഇയിൽ നിരവധി ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. മാരാം വീട്ടിൽ സൈനബയാണ് ഭാര്യ.

## Article Content

**നാദാപുരം**: [ പറമ്പത്ത് ഉസ്മാൻ അന്തരിച്ചു. ഇദ്ദേഹം ഗെയിറ്റ് ഓഫ് കറാമയുടെ സ്ഥാപകനും ഉടമസ്ഥനുമാണ്. കൂടാതെ യു എ ഇയിൽ നിരവധി ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. മാരാം വീട്ടിൽ സൈനബയാണ് ഭാര്യ.

മക്കൾ: ഹാജറ, ഹാറൂൺ, ഹാഷർ, ഹാഷിദ, ഹഷീറ, ഫാത്വിമ, ഹഫീദ, മുഹമ്മദ്, ശൈഖ, ഖൈസർ. മരുമക്കൾ: റുമീസ് കോഴിക്കോട്, ഷഹന മത്തിപ്പറമ്പ്, ഹാഫിസ വില്യാപ്പള്ളി, സഫീർ ആയഞ്ചേരി, അജ്നാസ് കുമ്മങ്കോട്, ഷമീം മേമുണ്ട, ലാമിസ് കുറ്റ്യാടി. സഹോദരങ്ങൾ: മറിയം ചെക്യാട്, ആസ്യ പാറക്കടവ്, അമ്മദ്, അബ്ദുള്ള.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144137/parambatusman-passedaway)