---
title: "#obituary | വരിക്കോളി ടി. പി. മാതു അമ്മ അന്തരിച്ചു"
english_title: "#varikkoli #tpmathuamma #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144640/varikkoli-tpmathuamma-passedaway"
published_at: "2023-09-07T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa0864865fb_mathuamma.jpg"
keywords: []
---

# #obituary | വരിക്കോളി ടി. പി. മാതു അമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: [ **വരിക്കോളിയിലെ പുരാതന കഞ്ഞിപ്പുര തറവാട്ടു അംഗവും പരേതനായ തൈവെച്ച പറമ്പത്ത് കുഞ്ഞിരാമന്റെ ഭാര്യയുമായ ടി. പി. മാതു അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. മക്കൾ : ദേവി (വില്യപ്പള്ളി ), രാജൻ ടി. പി, ചന്ദ്രി

## Article Content

**നാദാപുരം: [ **വരിക്കോളിയിലെ പുരാതന കഞ്ഞിപ്പുര തറവാട്ടു അംഗവും പരേതനായ തൈവെച്ച പറമ്പത്ത് കുഞ്ഞിരാമന്റെ ഭാര്യയുമായ ടി. പി. മാതു അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. മക്കൾ : ദേവി (വില്യപ്പള്ളി ), രാജൻ ടി. പി, ചന്ദ്രി

(തീക്കുനി ), ഭാസ്കരൻ ടി. പി, ഗോപാലൻ ടി പി ( എസ്. എസ്. എസ് ലൈറ്റ് & സൗണ്ട്, കല്ലാച്ചി ), സതി പുറമേരി, സുകുമാരൻ ടി പി (അധ്യാപകൻ, ഗവ. എച്ച്. എസ്. എസ് വെള്ളി ള്ളിയോട് ), ശോഭ വില്യപ്പള്ളി. മരുമക്കൾ: ഭാസ്കരൻ,നാണു,ഗീത, റീജ, ശ്രീന (എച്ഛ്. എസ്സു ടി, വട്ടോളി സംസ്‌കൃതം ഹൈ സ്കൂൾ )സുനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144640/varikkoli-tpmathuamma-passedaway)