---
title: "#obituary  | വടക്കൻ റോസിലി ടീച്ചർ അന്തരിച്ചു"
english_title: "#vadakkan #rosiliteacher #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144857/vadakkan-rosiliteacher-passedaway"
published_at: "2023-09-08T22:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb57bfc5dcf_death_rosili.jpg"
keywords: []
---

# #obituary  | വടക്കൻ റോസിലി ടീച്ചർ അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **വാണിമേൽ എം.യു.പി. സ്കൂൾ റിട്ടയേഡ് അദ്ധ്യാപിക വാണിമേൽ റോഡിൽ വടക്കൻ റോസിലി ടീച്ചർ അന്തരിച്ചു. മൃതസംസ്കാര ശൂശ്രൂഷകൾ ശനിയാഴ്ച രാവിലെ 10.30 ന് സെന്റ് സെബാസ്റ്റ്യൻ ചർചച്ചിൽ നടക്കും. ഭർത്താവ്: പരേതനായ വടക്കൻ ആൻഡ്രൂസ് .

## Article Content

**നാദാപുരം:[ **വാണിമേൽ എം.യു.പി. സ്കൂൾ റിട്ടയേഡ് അദ്ധ്യാപിക വാണിമേൽ റോഡിൽ വടക്കൻ റോസിലി ടീച്ചർ അന്തരിച്ചു. മൃതസംസ്കാര ശൂശ്രൂഷകൾ ശനിയാഴ്ച രാവിലെ 10.30 ന് സെന്റ് സെബാസ്റ്റ്യൻ ചർചച്ചിൽ നടക്കും. ഭർത്താവ്: പരേതനായ വടക്കൻ ആൻഡ്രൂസ് .

മക്കൾ: ആശിഷ് റൈജു (കെ.എസ്.ആർ.ടി.സി, വടകര), ആഗിഷോബി (അഭിഭാഷക, കേരള ഹൈക്കോടതി ). മരുമക്കൾ: താര ആശിഷ് (അദ്ധ്യാപിക, സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര), ഷോബി കെ. ഫ്രാൻസിസ് ( അഭിഭാഷകൻ, കേരള ഹൈക്കോടതി ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144857/vadakkan-rosiliteacher-passedaway)