#obituary | വ​ള​യം ഇ​ട​യ​രി​ക​ണ്ടി​യി​ൽ ഉ​സ്മാ​ൻ സ​ലാ​ല​യി​ൽ അന്തരിച്ചു

#obituary | വ​ള​യം ഇ​ട​യ​രി​ക​ണ്ടി​യി​ൽ ഉ​സ്മാ​ൻ സ​ലാ​ല​യി​ൽ അന്തരിച്ചു
Oct 12, 2024 12:16 PM | By ADITHYA. NP

നാ​ദാ​പു​രം:(nadapuram.truevisionnews.com) ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തോ​ള​മാ​യി സ​ലാ​ല​യി​ൽ ബി​സി​ന​സ് ന​ട​ത്തി വ​രു​ന്ന കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വ​ള​യം സ്വ​ദേ​ശി ഇ​ട​യ​രി​ക​ണ്ടി​യി​ൽ ഉ​സ്മാ​ൻ (68) അന്തരിച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

ഭാ​ര്യ: ആ​സ്യ.

മ​ക്ക​ൾ: സ​ൽ​മാ​ൻ, ഷാ​ജ​ഹാ​ൻ, ഫാ​ത്തി​മ (​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി, ഈ​ജി​പ്ത്) .

കു​ടും​ബം ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി സ​ലാ​ല​യി​ലു​ണ്ട്. ഒ​മാ​നി വെ​യേ​ഴ്സി​ന്റെ ഹോ​ൾ​സെ​യി​ൽ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലാ​​​യി​രു​ന്നു.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം സ​ലാ​ല​യി​ൽ മ​റ​വു ചെ​യ്യു​മെ​ന്ന് മ​ക്ക​ൾ അ​റി​യി​ച്ചു

#Usman #passed #away #Salalah #during #valayam #road

Next TV

Related Stories
#obituary | വെള്ളൂര് വാര്യംവീട്ടിൽ ദേവി അമ്മ അന്തരിച്ചു

Oct 16, 2024 04:38 PM

#obituary | വെള്ളൂര് വാര്യംവീട്ടിൽ ദേവി അമ്മ അന്തരിച്ചു

ഭർത്താവ് പരേതനായ കുഞ്ഞിരാമൻ...

Read More >>
#obituary |  സി. പി മൂസ്സ മാസ്റ്റർ അന്തരിച്ചു

Oct 15, 2024 07:17 AM

#obituary | സി. പി മൂസ്സ മാസ്റ്റർ അന്തരിച്ചു

ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പാറക്കടവ് വലിയ ജുമുഅത്ത് പള്ളി...

Read More >>
#obituary | വലിയപറമ്പത് കിണംബ്ര ഇസ്മായിൽ അന്തരിച്ചു

Oct 14, 2024 07:04 AM

#obituary | വലിയപറമ്പത് കിണംബ്ര ഇസ്മായിൽ അന്തരിച്ചു

കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചിയ്യൂർ ജുമാ...

Read More >>
#Obituary | താഴെ രയരോത്ത് ജാനു അമ്മ അന്തരിച്ചു

Oct 7, 2024 09:05 AM

#Obituary | താഴെ രയരോത്ത് ജാനു അമ്മ അന്തരിച്ചു

വൽസല മരുമക്കൾ :- രാഘവൻ (പന്തക്കൽ ] പരേതനായ രാമ ചന്ദ്രൻ , സുജിത , സരിത, സുരേഷ് (വട്ടോളി...

Read More >>
Top Stories










News Roundup






Entertainment News