നാദാപുരം : ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ. ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക് ( 3 റുമാലി റൊട്ടി + മിന്റ് ലൈം ).

ആകർഷമായ ഓഫറുകളും അജ്ന മോട്ടോ, ആർട്ടിഫിഷ്യൽ ഫ്ലേവർ, ആർട്ടിഫിഷ്യൽ കളർ എന്നിവ ഉപയോഗിക്കാറില്ലെന്ന് ഫുഡ് ഇൻ വുഡ് മാനേജ്മെൻ്റ് അറിയിച്ചു.
വ്യത്യസ്തമായതും ,ഏറെ ആസ്യാദ്യകരമായതും ആയ ഫുഡും, അന്തരീക്ഷവും ആയതിനാൽ ഒരിക്കൽ വന്നവർ തന്നെ വീണ്ടും വീണ്ടും ഫുഡ് ഇൻ വുഡിൽ എത്താറുണ്ടെന്നും മാനേജ്മെൻറ് കൂട്ടി ച്ചേർത്തു.
ഫുഡ് ഇൻ വുഡിൽ ഓഫറിനൊപ്പം ഹോം ഡെലിവറിയും.നിങ്ങൾക്കായി ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ.
ഫുഡ് ഇൻ വുഡ് സ്പെഷ്യൽ
- ചിക്കൻ അൽഫാം ഇപ്പോൾ 399 രൂപയ്ക്ക് ( അൽഫാം + 3 രുമാലി + സാലഡ് + ചട്നി + മെക്സിക്കൻ മയോണൈസ്)
- ചിക്കൻ വിങ്സ് മഞ്ചൂരിയൻ 159 രൂപക്ക് (2പറോട്ട + മിന്റ് ലൈം )
- ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക് ( 3 റുമാലി റൊട്ടി + മിന്റ് ലൈം )
ഹോം ഡെലിവറിക്കായി ഉടൻ വിളിക്കുക : +91 9645250775
Chicken Wings Barbecue for Rs 159; Food in Wood prepares Yummy offer