കല്ല്യാണപന്തലിൽ കോൺഗ്രസിന്റെ 137 ചാലഞ്ച്

കല്ല്യാണപന്തലിൽ കോൺഗ്രസിന്റെ  137 ചാലഞ്ച്
Jan 21, 2022 05:53 PM | By Anjana Shaji

നാദാപുരം : 137 - മത് ജന്മവാര്ഷികത്തോടനുബന്ധിച്ച് കെ പി സി സി ആവിഷ്കരിച്ച 137 ചാലഞ്ചിലേക്ക് കല്ല്യാണത്തിന് വരാനായി എത്തിയ യുവാവും പങ്കാളിയായി .

ചെക്ക്യാട് മണ്ഡലം കോൺഗ്രസ് സെക്രെട്ടറി വണ്ണാത്തങ്കണ്ടി അസ്സൂട്ടിയുടെ മകളായ നദ് വ യ്ക്ക് വരനായെത്തിയ വാണിമലിലെ കാണാമ്പറ്റ മുഹമ്മദ് മിഷ് വാസാണ് വിവാഹവേദിയില് വെച്ച് കെ പി സി സിയുടെ ചാലഞ്ചില് പങ്കാളിയായത്.

എൻ എസ് യു (N S U) ദേശീയ കോഡിനേറ്ററ് ഡോ. ബാസിത്ത് വടക്കയില്,യൂത്ത് കോണ്ഗ്രസ്സ് നേതാക്കളായ അഡ്വ. ഫായിസ് ചെക്ക്യാട്,അനസ് നന്ഗാണ്ടി, കെ കെ എച്ച് റാഷിദ്,ഇസ്മയില് കരിന്ത്രിയയില്,ഇസ്മയില് ടി കെ എന്നിവർ സന്നിഹിതരായിരുന്നു.

പടം : കല്ല്യാണപന്തലിൽ കോൺഗ്രസിന്റെ 137 ചാലഞ്ചില് നവവരനായ വാണിമലിലെ കാണാമ്പറ്റ മുഹമ്മദ് മിഷ് വാസ് ചെക്ക്യാട്ടെ വധൂഗൃഹത്തില് വെച്ച് ഫണ്ട് കൈമാറുന്നു.

Congress's 137 challenge at the wedding

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories