ഭക്ഷ്യ സുരക്ഷ സ്പൈസി വില്ലേജ് മാതൃക- ആരോഗ്യ പ്രവർത്തകർ

ഭക്ഷ്യ സുരക്ഷ സ്പൈസി വില്ലേജ് മാതൃക- ആരോഗ്യ പ്രവർത്തകർ
May 20, 2022 05:19 PM | By Anjana Shaji

നാദാപുരം : ശുദ്ധമായ വെള്ളവും പരിസര ശുചിത്വവും ഉൾപ്പെടെ ഒരുക്കി കല്ലാച്ചി ഓത്തിയിൽ പ്രവർത്തിക്കുന്ന സ്പൈസി വില്ലേജ് റസ്റ്റോറൻ്റ് അധികൃതർ ഇപ്പോൾ മാതൃകയാണെന്ന് നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി പറഞ്ഞു.

ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശങ്ങൾ പാലിച്ച് രുചിയുടെ പെരുമഴ തീർക്കാൻ കല്ലാച്ചി ഓത്തിയിലെ സ്പെസിവില്ലേജ് റസ്റ്റോറെൻറ് ആൻറ് കാറ്ററിംഗ് കഴിഞ്ഞ ദിവസം വീണ്ടും തുറന്നു പ്രവർത്തിച്ചിരുന്നു.

നേരത്തെ ഇവിടെ ഡ്രൈനേജ് സംവിധാനത്തിലെ പോരായ്മ കാരണം രണ്ട് ദിവസം ഹോട്ടൽ അടച്ചിരുന്നു. ആരോഗ്യ വകുപ്പ് വീണ്ടും നടത്തിയ പരിശോധനയിലാണ് ഏറെ സംതൃപ്തി അറിയിച്ചത്.

അറേബ്യൻ രുചി കൂട്ടുകൾ ചോരാതെ നാടിന് നൽകിയ സ്പെസിവില്ലേജിൽ ഹോം ഡെലിവറിയും പുന:രാംഭിച്ചു.

 • അറബിക്ക് ഫുഡ്,
 • ബി. ബി. ക്യു ഗ്രിൽ ,
 • തന്തൂരി,
 • ചൈനീസ് ഫുഡ്,
 • മലബാർ ഫുഡ്,
 • നോർത്ത് ഇന്ത്യൻ,
 • സെപെഷ്യൽ സലാട്,
 • ഫിഷ് ഗ്രിൽ ,
 • ഫ്രഷ് ജ്യൂസ്.

തുടങ്ങിയ രുചികരമായ ഭക്ഷണങ്ങൾ സ്പെസിവില്ലേജിൽ ഇതിനകം ജനശ്രദ്ധ നേടിയിട്ടുണ്ട്.

സൗജന്യ ഹോം ഡെലിവറിക്കായി : 0496 2 555 101- 8606539409

Food Security Spicy Village Model- Health Workers

Next TV

Related Stories
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
Top Stories