ഭഗത് സിംഗ് യൂത്ത് ഫോഴ്സ് കോഴിക്കോട് ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു

ഭഗത് സിംഗ് യൂത്ത് ഫോഴ്സ് കോഴിക്കോട് ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു
Aug 19, 2022 09:15 PM | By Anjana Shaji

പുറമേരി : ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവജനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ എ.ഐ.വൈ.എഫ് രൂപീകരിച്ച ഭഗത് സിംഗ് യൂത്ത് ഫോഴ്സിൻ്റെ കോഴിക്കോട് ജില്ലാ ക്യാമ്പ് പുറമേരിയിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫോഴ്സ് ജില്ലാ ക്യാപ്റ്റൻ ധനേഷ് കാരയാട് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ വിജയൻ എം.എൽ.എ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി ബിനൂപ്, സി.പി.ഐ ജില്ലാ എക്സി: അംഗം പി.സുരേഷ് ബാബു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, അഭിജിത്ത് കോറോത്ത്, യൂത്ത് ഫോഴ്സ് ജില്ലാ വൈസ് ക്യാപ്റ്റൻമാരായ അനുകൊമ്മേരി, എൻ നിംഷ സംഘാടക സമിതി ഭാരവാഹികളായ പി.കെ ചന്ദ്രൻ, നികേഷ് പി.കെ പ്രസംഗിച്ചു.

ദുരന്തനിവാരണവും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തിൽ ദിലീപ് കണ്ടോത്ത്, പെയിൻ ആൻ്റ് പാലിയേറ്റീവ് വിഷയത്തിൽ പി.അബ്ദുള്ള മാസ്റ്റർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Bhagat Singh Youth Force organized Kozhikode district camp

Next TV

Related Stories
ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

Dec 6, 2022 08:54 PM

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി കാലപെടോളിംഗ്

ആനയെ തുരത്തും;വിലങ്ങാട് മലയോരത്ത് രാത്രി...

Read More >>
വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Dec 6, 2022 07:24 PM

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വീടിനകത്ത് കുടുങ്ങിയ പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി...

Read More >>
കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

Dec 6, 2022 06:45 PM

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

കവി എ കെ രഞ്ജിത്തിന് സർഗശ്രേഷ്ഠ പുരസ്കാരം...

Read More >>
കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

Dec 6, 2022 06:30 PM

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ പരിശീലനം

കരാട്ടേ പരിശീലനം; ജാതിയേരി എം എൽ പി സ്കൂളിൽ കാരാട്ടേ...

Read More >>
നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

Dec 6, 2022 05:32 PM

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി ജനപ്രതിനിധി

നേരിൻ്റെ സാരഥി ; സത്യ സന്ധതയുടെ പര്യായമായി...

Read More >>
വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

Dec 6, 2022 03:54 PM

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ വന്നു

വ്യാപാരി സമിതി; പരപ്പുപാറയിൽ പുതിയ കമ്മറ്റി നിലവിൽ...

Read More >>
Top Stories