എടത്തറോൽ കദിയ ഹജ്ജുമ്മ അന്തരിച്ചു

എടത്തറോൽ കദിയ ഹജ്ജുമ്മ അന്തരിച്ചു
Sep 22, 2022 10:36 AM | By Anjana Shaji

വളയം : എടത്ത റോൽ പരേതനായ സൂപ്പി ഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ (90) അന്തരിച്ചു. ഖബറടക്കം ഇന്ന് പകൽ 11ന് വളയം കുറ്റിക്കാട് ജുമാമസ്തിജ് ഖബറിസ്ഥാനിൽ.

മക്കൾ: അമ്മദ് ഹാജി, അബ്ദുള്ള, മൂസ ഹാജി (സിപിഐ എം വണ്ണാർ കണ്ടി ബ്രാഞ്ച് അംഗം, കർഷക സംഘം യൂനിറ്റ് പ്രസിഡൻ്റ് ) ഹസ്സൻ ഹാജി, യുസഫ് (വ്യാപാരി വളയം ) .

സഹോദരങ്ങൾ: ബീബുള്ള കണ്ടി മൂസ ഹാജി, പരേതരായ അമ്മദ് ഹാജി, അബ്ദുള്ള ഹാജി, ബിയ്യാത്തു ഹജ്ജുമ്മ, മറിയം.

edatharol Kadia Hajjumma passed away

Next TV

Related Stories
വരയാലിൽ കുമാരൻ അന്തരിച്ചു

Dec 6, 2022 01:36 PM

വരയാലിൽ കുമാരൻ അന്തരിച്ചു

വരയാലിൽ കുമാരൻ...

Read More >>
കെ.ജി കുഞ്ഞി സൂപ്പി അന്തരിച്ചു

Dec 6, 2022 09:39 AM

കെ.ജി കുഞ്ഞി സൂപ്പി അന്തരിച്ചു

കെ.ജി കുഞ്ഞി സൂപ്പി...

Read More >>
പൊയിൽ ബിയ്യാത്തു അന്തരിച്ചു

Dec 5, 2022 08:59 PM

പൊയിൽ ബിയ്യാത്തു അന്തരിച്ചു

പൊയിൽ ബിയ്യാത്തു...

Read More >>
എടക്കാട്ട് താഴെകുനി കുഞ്ഞാമി അന്തരിച്ചു

Dec 5, 2022 04:23 PM

എടക്കാട്ട് താഴെകുനി കുഞ്ഞാമി അന്തരിച്ചു

എടക്കാട്ട് താഴെകുനി കുഞ്ഞാമി...

Read More >>
കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

Dec 3, 2022 05:26 PM

കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

കെ.എം. വാസു മാസ്റ്റർ...

Read More >>
കാരത്തറ മാധവി അമ്മ അന്തരിച്ചു

Dec 2, 2022 01:52 PM

കാരത്തറ മാധവി അമ്മ അന്തരിച്ചു

കാരത്തറ മാധവി അമ്മ...

Read More >>
Top Stories