Categories
Latest

ജനകീയ കിച്ചണിലേക്ക് ഓൾ കേരള ഗോൾഡ് സിൽവ്വർ മർച്ചൻ്റ് അസോസ്സിയേഷൻ സഹായം

നാദാപുരം : കോവിഡ് പ്രതിരോധത്തിന് കൈതാങ്ങായി സ്വർണ- വെള്ളി വ്യാപരികളും രംഗത്ത്.

നാദാപുരം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും കോറൻ്റയി നിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിച്ചു നൽകുന്ന ജനകീയ കിച്ചണിലേക്ക് ഓൾ കേരള ഗോൾഡ് സിൽവ്വർ മർച്ചൻ്റ് അസോസ്സിയേഷൻ ഭക്ഷ്യധാധ്യങ്ങൾ നൽകി.

നാദാപുരം മേഖല സെക്രട്ടറി ദിനേശൻ ഭക്ഷ്യധാധ്യങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലിക്ക് കൈമാറി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: All Kerala Gold Silver Merchant Association assistance to Janakiya Kitchen

NEWS ROUND UP