വളയത്ത് ടി.പി പൊക്കൻ ബലിദാനദിനം ആചരിച്ച്‌ ബിജെപി

By | Monday September 14th, 2020

SHARE NEWS


വളയം : സെപ്റ്റംബർ 14 ടി.പി പൊക്കൻ ബലിദാനദിനം ആചരിച്ച്‌ ബിജെപി പ്രവർത്തകർ വീട്ടിൽ അനുസ്മരണ പരിപാടിയും ബലികുടീരത്തിൽ പുഷ്പാർച്ചനയും നടത്തി.

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം മധു പ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറി രവി മാസ്റ്റർ, മത്തത്ത് ചന്ദ്രൻ, കെ. ടി കുഞ്ഞിക്കണ്ണൻ, ഗംഗാധരൻ മാസ്റ്റർ, പി.കെ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്