കുഞ്ഞു ചാച്ചാജിമാരായി അവർ; കുറുവന്തേരി യു പി സ്കൂളിൽ ശിശുദിന റാലി ശ്രദ്ധേയമായി

By | Friday November 16th, 2018

SHARE NEWS

നാദാപുരം: തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് കുഞ്ഞു ചാച്ചാജിമാരായി അവർ ചുവട് വെച്ച് നീങ്ങി. കുറുവന്തേരി യു പി സ്കൂളിൽ ശിശുദിനത്തിൽ ശിശുദിന റാലി ശ്രദ്ധേയമായി.

റാലി പ്രധാന അധ്യാപകൻ ശശീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

അബ്ദുള്ള മാസ്റ്റർ, കെ ചന്ദ്രി ടീച്ചർ,അതുൽ മാസ്റ്റർ ,ശ്രീന ടീച്ചർ, റഹിം മാസ്റ്റർ, മഞ്ജു ടീച്ചർ, സ്കൂൾ ലീഡർ പ്രണയ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read