നാദാപുരം ഏരിയാ സെക്രട്ടറിയായി സി എച്ച് ബാലകൃഷ്ണനെ തെരഞ്ഞെടുത്തു.

By | Tuesday December 23rd, 2014

SHARE NEWS
ch balakrishnnanനാദാപുരം: സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറിയായി സി എച്ച് ബാലകൃഷ്ണനെ തൂണേരിയില്‍ നടന്ന ഏരിയാ സമ്മേളനം തെരഞ്ഞെടുത്തു. പി കെ ബാലന്‍, എ മോഹന്‍ദാസ്, പി പി ചാത്തു, എന്‍ പി കണ്ണന്‍, സി എച്ച് മോഹനന്‍, തയ്യില്‍ ചാത്തു, നെല്ലേരി ബാലന്‍, വി കുമാരന്‍, ടി പ്രദീപ്കുമാര്‍, ടി കെ അരവിന്ദാക്ഷന്‍, കെ കെ ദിനേശന്‍, ടി പി കുമാരന്‍, എം കുഞ്ഞിരാമന്‍, വി രാജീവ്, പി പി ബാലകൃഷ്ണന്‍, പി കെ ശൈലജ, കെ പി പ്രദീഷ്, പി കെ രവീന്ദ്രന്‍ എന്നിവരടങ്ങിയ 19 അംഗ ഏരിയാ കമ്മിറ്റിയെയും 18 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്