എടച്ചേരിയിൽ ചെത്ത് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

By | Saturday May 18th, 2019

SHARE NEWS

നാദാപുരം :എടച്ചേരിയിൽ ചെത്ത് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. താഴെ മടത്തിൽ കുമാരൻ (59) ആണ് മരിച്ചത്.സംസ്ക്കാരം ശനിയാഴ്ച്ച രാത്രി 10 മണി വീട്ടുവളപ്പിൽ. വീട്ടിൽ നിന്നും കുഴഞ്ഞു വീണതിനെ തുടർന്ന് വടകര ഗവ.ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെട്ടു.ചെത്ത് തൊഴിലാളി യൂനിയൻ നാദാപുരം റേഞ്ച് കമ്മറ്റി അംഗമാണ്.
ഭാര്യ :സൗമിനി
മകൾ :സൗമ്യ
മരുമകൻ :റിജേഷ്

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്