നാദാപുരം : പ്രശസ്ത യൂറോളജിസ്റ്റ് ഡോ ആദിത്യ ഷേണായ് (MBBS,MD,DNB,Mch ) വടകര സി എം ഹോസ്പിറ്റലില്‍ പരിശോധന നടത്തുന്നു.
എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതല്‍ 12 വരെ ഡോക്ടറുടെ സേവനം ഹോസ്പിറ്റലില്‍ ലഭ്യമാണ്.
ബന്ധപ്പെടേണ്ട നമ്പര്‍ : 0496 251 42 42 , 8943058943