പളനിക്ക് പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ വീടിന് മുന്നിലെ ഇലക്ട്രക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു

By | Wednesday May 15th, 2019

SHARE NEWS

നാദാപുരം: പളനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയി മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു.സ്ത്രികളും കുട്ടികളും അടക്കം കാറില്‍ സഞ്ചരിച്ച ഏഴുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Loading...

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എടച്ചേരി ഇരിങ്ങണ്ണൂര്‍ റോഡില്‍ ഹൈസ്‌ക്കൂള്‍ റോഡിലായിരുന്നു അപകടം. ഹൈസ്‌ക്കൂള്‍ പരിസരത്തെ കുഞ്ഞിക്കാട്ടില്‍ റിനീഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്