വളയം: കെ.ടി. കുഞ്ഞമ്മദ്കുട്ടി ഹാജി ചരമവാർഷികദിനം സി.പി.എം. നേതൃത്വത്തിൽ ആചരിച്ചു. വളയം ടൗണിൽ നടന്ന അനുസ്മരണയോഗം സി.പി.എം. ഏരിയാസെക്രട്ടറി പി.പി. ചാത്തു ഉദ്ഘാടനംചെയ്തു. കെ.വി. കണ്ണൻ അധ്യക്ഷനായി.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ, ഏരിയാകമ്മിറ്റി അംഗം കെ.പി. പ്രദീഷ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് പി. രാഹുൽരാജ്, എം. ദിവാകരൻ, മണിയാല അശോകൻ എന്നിവർ സംസാരിച്ചു.
പുഴകളുടെ ആരോഗ്യം അതിലൂടെ പ്രവഹിക്കുന്ന തെളിനീരാണ്. എന്നാൽ ആ തെളിനീര് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവിടെ മയ്യഴിപ്പുഴയിൽ വീഡിയോ കാണാന്‍ https://youtu.be/ztTD-HvqVpo