പാറക്കടവ്: ചെക്യാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ഗ്രാമസേവാ കേന്ദ്രം പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു.
ഈ ഓഫീസിൽ അക്ഷയയിൽ നിന്ന് ചൈത് കൊടുക്കുന്ന എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാകുന്നതാണ് .
രണ്ടാം വാർഡ് മെമ്പർ കൂടി ആയ ചെക്യാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി കുമാരന്റെ സാന്നിദ്ധ്യവും വൈകുന്നേരങ്ങളിൽ ഈ ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ്.