മാപ്പിള കലാ അക്കാദമി  ജില്ലാ ഭാരാവാഹികളെ തിരഞ്ഞെടുത്തു

By | Monday February 11th, 2019

SHARE NEWS

 

കോഴിക്കോട്; കേരളാ മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന പ്രസിഡണ്ട് പി എച്ച് അബ്ദുല്ല മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

Loading...

സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പൂവത്തിങ്കൽ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഫൈസൽ എളേറ്റിൽ, ബാപ്പു വാവാട്, ഹസൻ നെടിയനാട്, സി കെ തോട്ടക്കുനീ, ഖാദർ കുന്നമംഗലം , ഫസൽ കൊടുവള്ളി എന്നിവർ പ്രസംഗിച്ചു.

എം കെ അഷ്‌റഫ് [ പ്രസി.], ബഷീർ പുറക്കാട്, സിറാജ് ആവിലോറ, അഷ്റഫ് നൊച്ചാട്  [ വൈ. പ്രസി.], നൗഷാദ് വടകര [ ജന. സെക്ര.], ഫസൽ വെള്ളായി ക്കോട് [ ഓർഗ. സെക്ര.], അനീസ് മടവൂർ,ഹമീദ് ചേലിയ , [ ജോ. സെക്ര.], അഷ്‌റഫ് ടി കൊടുവള്ളി [ ട്രഷ .].
മുഈൻ കൊടുവള്ളി [ ഇശൽ കൂട്ടം ചെയർ.], മുഷ്താഖ് തീക്കുനി [ കൺ.], പി കെ നസീമ [ വനിതാ വിംഗ് ചെയർ.], ഷമീന തളീക്കര [ കൺ.].  എന്നിവരാണ്‌ ഭാരവാഹികൾ


എം കെ അഷ്‌റഫ് [ പ്രസി.]
നൗഷാദ് വടകര [ ജന. സെക്ര.]
അഷ്‌റഫ് ടി കൊടുവള്ളി [ ട്രഷ .]

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്