വരിക്കോളിയില്‍ യുവാവ് വീട്ടില്‍ തീകൊളുത്തി മരിച്ചു

By | Thursday June 27th, 2019

SHARE NEWS

നാദാപുരം: വരിക്കോളിയില്‍ യുവാവ് വീട്ടില്‍ തീകൊളുത്തി മരിച്ചു.  തൈവെച്ച പറമ്പത്ത് രാജന്റെ മകന്‍ രാഹുലാണ് (26) മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

Loading...

വരിക്കോളി ജ്വാല ലൈബ്രറിയുടെയും, ഡി വൈ എഫ് വൈ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു  രാഹുല്‍.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്