പറമ്പത്ത് കുഞ്ഞാലി ഹാജി നിര്യാതനായി.

By | Monday January 20th, 2020

SHARE NEWS


വളയം : ചെറുമോത്തെ പൗര പ്രമുഖനും ചെറുമോത്ത് വലിയ ജുമാ മസ്ജിദ് മുന്‍ ജന: സെക്രട്ടറിയും ദര്‍സ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന പറമ്പത്ത് കുഞ്ഞാലി ഹാജി (95) നിര്യാതനായി.
ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ രയരോത്ത്. മക്കള്‍: ഹമീദ് (ദുബൈ), പി അബദുല്‍ മജീദ് ഫൈസി, പി അബ്ദുല്‍ ബഷീര്‍ ബാഖവി (ഖാസി, മേക്കുന്ന്), ഇസ്മയില്‍ മിസ്ബാഹി (മുദരിസ് മുളിയങ്ങല്‍), നിസാര്‍, അബ്ദുല്‍ ഹഖീം (സൗദി), നഫീസ, ജമീല, സല്‍മ, സൗദ.
മരുമക്കള്‍: അമ്മദ് മന്നമ്പത്ത് വെള്ളിയോട്, അമ്മദ് മാണിക്കോത്ത് കുറുവന്തേരി, ഹമീദ് തളീക്കര (സൗദി), അബ്ദുസലാം തുണ്ടിയില്‍ (ദുബൈ), സഫരിയ്യ കടവത്തൂര്‍, റാബിയ താനക്കോട്ടൂര്‍, ഹൈറുന്നിസ കൂത്തുപറമ്പ്, ആമിന ബുഷ്‌റ അയനിക്കാട്, സാഹിറ നമ്പ്യത്താം കുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്