നാദാപുരം ചീക്കോന്ന് രാജീവൻ നിര്യാതനായി

By | Sunday January 6th, 2019

SHARE NEWS

നാദാപുരം:  ചീക്കോന്ന് നാരോത്ത് രാജീവൻ (44) (സറാപ്പ്) നിര്യാതനായി .

Loading...

അര്‍ബുദം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം.  ആഴ്ച മുമ്പാണ് രാജീവ് ന് അസുഖം തിരിച്ചറിഞ്ഞത്.

ഭാര്യ ശ്രീലേങ്കമക്കൾ, അമേഘ്,അനഘ് .ആയൂഘ്

ശവസംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്