നാദാപുരം: ബഡ്ജറ്റിൽ നാദാപുരം മണ്ഡലത്തിൽ 10.5 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതി ലഭിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.
പാറക്കടവ് – പുളിയാവ് – ജാതിയേരി റോഡ് – 6 കോടി
പാറക്കടവ് ടൗൺ – കടവത്തൂർ റോഡ് – 3.5 കോടി
കല്യാച്ചി മിനി ബൈപാസ് – 1 കോടി
ടോക്കൺ സംഖ്യ അനുവദിച്ച് ബഡ്ജറ്റിൽ ഇടം നേടിയ പ്രധാന പ്രവൃത്തികൾ
ഒലിപ്പിൽ – ആ വടിമുക്ക് റോഡ്
കുനിങ്ങാട് – പുറമേരി -വേറ്റുമ്മൽ റോഡ്
ചേലക്കാട് – നരിക്കാട്ടേരി റോഡ്
മൊകേരി – കായക്കൊടി – പാലോളി തൊട്ടിൽപ്പാലം റോഡ്
മൂട്ടുങ്ങൽ – പ്രക്രന്തളം റോഡ്
മുണ്ടക്കുറ്റി പാലം
പൂത പാറ – ചൂരണി റോഡ്
മാഹി പുഴയ്ക്ക് കുറുക്കെ ഇയ്യങ്കോട് പുതിയ
ആർ.സി.ബി നിർമ്മാണം
വിലങ്ങാട് ടൗൺ പാലം
വില്ലാപ്പള്ളി – എടച്ചേരി – ഇരിങ്ങണ്ണൂർ റോഡ്
പന്തോണ്ട് – ചിയ്യൂർ റോഡ്
മൂന്നാം കൈ – കരിങ്ങാട് – കൈവേലി റോഡ്
ചവറ മുഴി പാലം
അരുണ്ട – ഒറ്റത്താണി പാലം
മുള്ളൻ കുന്ന് – ചെമ്പനോട റോഡ്
നാദാപുരം ഗവ: താലൂക്ക് ആശുപത്രി വിപുലീകരണം