എയിംസ് പി എസ് സി കോച്ചിങ് സെന്റർ കായികപരിശീലനം സംഘടിപ്പിക്കുന്നു

By | Friday March 15th, 2019

SHARE NEWS

നാദാപുരം :  കായിക പരിശീലനംആര്‍ പി എഫ് ,റെയില്‍വേ ഗ്രൂപ്പ്‌ ഡി  ,ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ,പോലീസ് കോണ്‍സ്റ്റബിള്‍ തുടങ്ങി അടുത്തകാലത്തായി വരാൻപോകുന്ന ഫിസിക്കൽ ടെസ്റ്റുകൾക്കുള്ള കായികപരിശീലനം (പുരുഷ-വനിത) എയിംസ് പി എസ് സി കോച്ചിങ് സെന്റർ, വടകര -കല്ലാച്ചി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
താല്പര്യമുള്ളവർ താഴെ പറയുന്ന വാട്ട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകുക..
pH 9946156428

 

https://chat.whatsapp.com/E7YJvmggFCpBNikogP2SK5

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്