Categories
Latest

ക്ഷീര സംഘം വിഷു കൈനീട്ടം നൽകി

ഇരിങ്ങണ്ണൂർ : കച്ചേരി ക്ഷീരോൽപാദക സംഘം ക്ഷീരസാന്ത്വനം പദ്ധതി പ്രകാരം സായാഹ്ന കിരണങ്ങൾ എന്ന പരിപാടി എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എൻ .പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ജീവിതത്തിലെ ഭൂരിഭാഗം സമയവും ക്ഷീരമേഖലയ്ക്കു വേണ്ടി പ്രവർത്തിച്ച പട്ടേരി കുമാരൻ, അരിപ്പൂൽ ചീരു, കോട്ടേൻ്റ വഴി അമ്മാളു എന്നിവർക്ക് വീടുകളിലെത്തി വിഷുകൈനീട്ടം നൽകി.

ക്ഷീര സംഘം പ്രസിഡണ്ട് ബാലകൃഷ്ണൻ കേളോത്ത്, വാർഡ് മെമ്പർ ശ്രീജിത്ത് സി.പി, സംഘം സെക്രട്ടറി സിന്ധു ഇല്ലാട്ട്, നിജേഷ് കുന്നിലോത്ത് എന്നിവർ സംബന്ധിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Patteri Kumaran, Arippool Cheeru and Ammalu, who worked for the dairy sector for most of their lives, went home and gave a helping hand.

NEWS ROUND UP