തൊട്ടിൽപ്പാലത്ത് യുവാവിന്റെ മരണം: കാരണം വെളിപ്പെടുത്തി പോലീസ്

By | Wednesday May 15th, 2019

SHARE NEWS

കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം അസ്വാഭാവികത ഇല്ലെന്ന് പോലീസ്.തൊട്ടിൽപ്പാലം ആശ്വസിയിൽ ലോഡ്ജിന്റെ ടെറസിന് മുകളിൽ രാജസ്ഥാൻ സ്വദേശി വിക്രത്തെ (37) മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കുറ്റ്യാടിയിലും പരിസരങ്ങളിലുമായി മാർബിളിന്റെ ജോലി ചെയ്യുകയായിരുന്നു വിക്രം. വീഴ്ചയെ തുടർന്ന് മരണപ്പെടുകയായിരുന്നു എന്നും ദുരൂഹതകൾക്ക് അടിസ്ഥാനമില്ലെന്നും തൊട്ടിൽപ്പാലം പോലീസ് അറിയിച്ചു

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്