Categories
latest news

ന്യൂറോസർജറി വിഭാഗം കൂടുതൽ കരുതലോടെ പാറക്കടവ് നൂക്ലിയസിൽ

പാറക്കടവ് : കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗം ഡോക്ടർ
ഡോ. മിഷേൽ ജോണി (MBBS,MS,MCh-Neuro
സീനിയർ കൺസൾട്ടന്റ് ബ്രെയിൻ ആൻഡ് സ്‌പൈൻ സർജൻ) പാറക്കടവ് നൂക്ലിയസിൽ ചാർജ്ജെടുത്തിരിക്കുന്നു.

പരിശോധന : എല്ലാ വ്യാഴായ്ച്ചയും വൈകുന്നേരം 4.30 മുതൽ 5.30 വരെ

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

Booking Number :
7594080364,
0496 2960364

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The neurosurgery department was more careful at the rock nucleus

NEWS ROUND UP