കല്ലാച്ചി കൈതാ ക്കൊട്ടയിൽ റോഡ്‌ നാടിന് സമര്‍പ്പിച്ചു

By | Saturday February 22nd, 2020

SHARE NEWS

നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം 4 ലക്ഷം രൂപ ചെലവിൽ നിർമിച്ച കൈതാ ക്കൊട്ടയിൽ പഴയ ട്രഷറി റോഡ് പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു  .

വൈസ് പ്രസിഡന്റ് സി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു
മെമ്പർമാരായ യം പി സൂപ്പി, എരഞ്ഞിക്കൽ വാസു, ബ്ലോക്ക് മെമ്പർ സി കെ റീന, കരിമ്പിൽ ദിവാകരൻ, കെ ടി കെ ചന്ദ്രൻ ,പി മോഹനൻ മാസ്റ്റർ, പി. ചാത്തു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്