Categories
Latest

കല്ലാച്ചിയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ശൗചാലയം അടഞ്ഞുതന്നെ

നാദാപുരം : ദിവസവും ആയിരകണക്കിന് ആളുകൾ എത്തുന്ന നാദാപുരം കല്ലാച്ചി ടൗണുകളിൽ ശൗചാലയം അടഞ്ഞുതന്നെ.

നാദാപുരം പഞ്ചായത്ത് ഭരണ സമിതി
കല്ലാച്ചിയിൽ ലക്ഷങ്ങൾ
മുടക്കി നിർമ്മിച്ച ശൗചാലയം തുന്നു കൊടുക്കാതത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭവുമായി ഡിവൈഎഫ്ഐ രംഗത്ത്.

ഉദ്ഘാടനം നടത്തി എട്ട് മാസമായിട്ടും ശൗചാലയം പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല
ശൗചലയതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി ആരോപണങ്ങളും നില നിൽക്കുന്നുണ്ട് .

ഇതോടെ കെട്ടിടം ഉപയോഗ ശൂന്യമയ രീതിയിൽ നശിക്കുകയാണ്
കല്ലാച്ചി ടൗണിലെ പുതുതായി നിർമ്മിച്ച ഉദ്ഘാടനം നടത്തിയ ശൗചാലയം ഉടൻ തുറന്നു നൽകണം എന്നും അല്ലാത്ത പക്ഷം ശക്തയായ പ്രക്ഷോഭവുമായി മുന്നോട്ട് പോവുമെന്ന് ഡിവൈഎഫ്ഐ കല്ലാച്ചി മേഖല കമ്മിറ്റി പ്രസ്താപനയിൽ അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The toilet built at a cost of lakhs in Kallachi is still closed

NEWS ROUND UP