വാണിമേൽ ഫെസ്റ്റിന് ഉജ്വല തുടക്കം

By | Saturday January 12th, 2019

SHARE NEWS

നാദാപുരം : യുവത്വം സമൂഹ നന്മക്ക് എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് നിരത്തുമ്മൽ പീടിക സംഘടിപ്പിക്കുന്ന വാണിമേൽ ഫെസ്റ്റിന്റെ പ്രഖ്യാപന സമ്മേളനം മാധ്യമ പ്രവർത്തകൻ ഹമീദ് വാണിമേൽ ഉദ്‌ഘാടനം ചെയ്തു .

ശരീഫ് കളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാണിമേലിലെ വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച ഡോ:ലിയാകാത്തലി കളത്തിൽ, കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞൻ ഷെഫീർ കളത്തിൽ സ്കൂൾ കലോത്സവ വിജയി നുസ്ഹ.കെ എന്നിവരെ ആദരിച്ചു ചടങ്ങിൽ അബുദാബി കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ മജീദ് കുയ്‌തേരി,കെ.ടി അമ്മദ് മാസ്റ്റർ,ആലിഹസ്സൻ ടി, സിദ്ധീഖ്.പി,അഹമ്മദ്‌കുട്ടി.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,ചടങ്ങിന് ജുനൈദ് മുഹമ്മദലി സ്വാഗതവും ശാക്കിർ കെ. പി നന്ദിയും പറഞ്ഞു.

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്