Categories

ശരീര സൗന്ദര്യവും ആരോഗ്യവും ഒരുമിച്ച് നേടണോ ? സാഷയിലേക്ക് വരൂ

നാദാപുരം : മാനസിക ഉല്ലാസത്തിനൊപ്പം ശരീര സൗന്ദര്യവും ആരോഗ്യവും ലക്ഷ്യം വെച്ച് ജിമ്മിൽ പോകുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ നാദാപുരം മേഖലയിൽ സമ്പൂർണമായൊരു ലേഡീസ് ജിം ഈ നാടിൻ്റെ ഒരു സ്വപ്നമായിരുന്നു. എന്നൽ ഇവിടെ സാഷ ഒരുക്കിയത് അതിനും മുകളിലാണ് .

ലേഡീസ് ജിമ്മിനോടൊപ്പം അത്യാധുനികമായ ഒരു ബ്രൈഡൽ സ്റ്റുഡിയോ കൂടാതെ അതി മനോഹരവും വിശാലവുമായ ഒരു ബ്യൂട്ടി പാർലറും.

ജീവിത ശെെലി രോഗങ്ങളിൽ നിന്ന് രക്ഷ നേടുകയും ഭാവിയിൽ വന്നേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കുകയും ലക്ഷ്യം വെച്ചാണ് പലരും ഇന്ന് ജിമ്മുകളെ ആശ്രയിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങളുടെ വലിയൊരു കാരണം നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. കൃത്യമായ വ്യായമങ്ങൾക്കൊപ്പം ആരോഗ്യകരമായ ഭക്ഷണ രീതികളും ശീലമാക്കാതെ നമ്മുടെ ആരോഗ്യം സുരക്ഷിതമായിരിക്കുകയില്ല.

അതിനാൽ ജിമ്മിൽ പോകുന്നുണ്ടല്ലോ, അതിനാൽ എന്തും എങ്ങനെയും കഴിക്കാം എന്ന തെറ്റായ ധാരണ വച്ചുപുലർത്തരുത്.

ജങ്ക് ഫുഡുകളും, അമിത കൊഴുപ്പ് അടങ്ങിയ ഭക്ഷണ സാധനങ്ങളും, എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന സ്വഭാവവും എല്ലാം ഉപേക്ഷിച്ചിട്ട് ജിമ്മിൽ പോയാൽ മതിയെന്ന ധാരണയും തിരുത്താം ഉപേക്ഷിക്കാനല്ല നിയന്ത്രിക്കാനാണ് സാഷ പറയുന്നത്.

എന്നാൽ ഇനി ജിമ്മിൽ പോകാൻ പ്രയാസമുള്ള വർക്കായി അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഒരു ന്യൂ ട്രീഷ്യൻ ക്ലബും ഇവിടെ സാഷ ഒരുക്കിയിട്ടുണ്ട്.

വ്യത്യസ്ഥ രുചികളുള്ള ഷെയ്ക്ക് ജ്യൂസുകളിലൂടെ അമിതവണ്ണം കുറക്കാനും ശോഷിച്ച ശരീരം പുഷ്ടിപ്പിക്കാനും ആരോഗ്യം ഉറപ്പുവരുത്താനും കഴിയും അമിത ഭാരം കുറക്കാനാണോ, അരക്കെട്ടിൻ്റെ വണ്ണം കുറക്കാനാണോ, പേശികൾക്ക് ഉറപ്പ് ലഭിക്കാനാണോ അതോ കെെകാലുകൾക്ക് ബലം ലഭിക്കാനാണോ അതുമല്ലെങ്കിൽ ആരോഗ്യകരമായ ദിനചര്യയുടെ ഭാഗമായോ അല്ലെങ്കിൽ ഒന്നു മുഖം മിനുക്കാനോ നിങ്ങൾക്ക് സാഷയിലെത്താം.

നിങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം ആഹ്ലാദ നിമിഷങ്ങൾക്ക് വേദിയൊരുക്കാനും സാഷയിൽ ഇടമുണ്ട്. ശബ്ദ – ദൃശ്യ അനുഭവം പകരുന്ന ഒരു മിനി പാർടിഹാളും സാഷ ഹെൽത്ത് ആൻ്റ് ബ്യൂട്ടി മാളിൻ്റെ പ്രത്യേകതയാണ്. ആവശ്യം എന്തുമാവട്ടെ ഒന്നു സാഷയിലെക്ക് വിളുക്കൂ…..+91 99465 07676

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Want to achieve body beauty and health together? Come to Sasha

NEWS ROUND UP