Categories
Latest

“നാദാപുരത്തിന്റെ കാഴ്ച്ചക്കൊപ്പം”, ഐ ട്രസ്റ്റ് ഐ ക്ലിനിക്ക് ഉദ്ഘാടനം നാളെ

നാദാപുരം : പ്രഗല്‍ഭ നേത്ര രോഗ വിദഗ്ദരും പരിജയ സമ്പന്നര്‍ ആയ ടെക്നീഷന്‍സും ഇനി നാദാപുരത്തും. ഐ ട്രസ്റ്റ് ഐ ക്ലിനിക്ക് ഉദ്ഘാടനം ജൂലൈ 30ന് രാവിലെ 10 മണിക്ക്.

ഡോ. സദാനന്ദന്‍ കെ വി , ഡോ. ബിന്ദിയ ജീജേഷ്, ഡോ സൂര്യ ബാലകൃഷണന്‍ തുടങ്ങി നേത്ര രോഗ വിദഗ്ധരുടെ സേവനം എല്ലാ ദിവസവും ആശുപത്രിയില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി : 0496 255 77 51, 8898 088 887

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP