Categories

നല്ലതേ നൽകൂ,നല്ല വിലക്കുറവിൽ; റോയൽ വളയത്തുകാർ നെഞ്ചേറ്റി

നാദാപുരം: നിത്യോപയോഗ സാധങ്ങൾ നല്ല ഗുണമേൻമയും വിലക്കുറവും ഉറപ്പ് വരുത്തി ഉപഭോക്താക്കളിൽ എത്തിക്കുന്ന റോയൽ ട്രെയിഡിംഗ് സെൻ്റർ ദിവസങ്ങൾക്കകം വളയത്തുകാരുടെ നെഞ്ചിൽ ഇടം നേടി.

ഗുണമേന്മയിലും വിലക്കുറവിലും വിസ്മയം തീർത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള റോയൽ ട്രെഡിംഗ് കമ്പനി ഇനി വളയത്തിൻ്റെ മണ്ണിലും ഒരു ഉച്ചസ്ഥാനം നേടി. വളയം കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ പരിസരത്ത് പാറക്കടവ് റോഡിലെ കോംബ്ലക്സിൽ കഴിഞ്ഞ ദിവസം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുമതിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

മൊത്ത വിതരണ കേന്ദ്രത്തിൻ്റെ യഥാർത്ഥ അനുഭവം വരും നാളിൽ ഈ നാടും അനുഭവിച്ചറിയും. നിത്യോപയോഗ സാധനങ്ങൾ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്നതു വഴിയാണ് ചില്ലറവില്പനയിലും മികച്ച വിലക്കുറവ് റോയലിന് ഉറപ്പ് നൽകാൻ റോയലിന് കഴിയുന്നത്.

സ്ഥിരം ഉപഭോക്താക്കൾക്ക് പ്രത്യേക ഡിസ്കൗണ്ട് കാർഡ് റോയൽ ഉറപ്പ് നൽകുന്നു. ഹോം ഡെലിവറി സൗകര്യവും ഏർപ്പെടുത്തിയതായി റോയൽ ടെയിഡിംഗ് പാട്നർമാരായ അബ്ദുൾ ഷരീഫ്, അബ്ദുൾ നാസർ, കെ.കെ.മുഹമ്മദ്, നിസാർ എന്നിവർ അറിയിച്ചു. മൊബൈൽ നമ്പർ: 9447418852 9400494252 ലാൻ്റ് ഫോൺ നമ്പർ: 0496 2965252

NEWS ROUND UP