അവശതയനുഭവിക്കുന്ന കുടുംബത്തിന് ആശ്വാസമായി വളയം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ

By | Monday August 5th, 2019

SHARE NEWS

വളയം: സാമ്പത്തികപരാധീനംമൂലം അവശതയനുഭവിക്കുന്ന കുടുംബത്തിനായി വളയം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി.

സ്കൂളിൽനടന്ന പുതിയ എസ്.പി.സി. ബാച്ചിന്റെ ഉദ്ഘാടനവും തുക കൈമാറലും വളയം സി.ഐ. എ.വി. ജോൺ നിർവഹിച്ചു. വാർഡംഗം ടി. അജിത അധ്യക്ഷയായി. ഹെഡ്മാസ്റ്റർ എ.കെ. രാമകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് എം. ദിവാകരൻ, മുഹമ്മദലി, സുരേന്ദ്രൻ, ടി.കെ. ഖാലിദ്, എം.  മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്