മാതൃകാ വിദ്യാലയം; കല്ലാച്ചി ഗവ. യു പി സ്കൂളിൽ ഒരു കോടി രൂപയുടെ പ്രവൃത്തി നടത്തും - വി വി മുഹമ്മദലി

മാതൃകാ വിദ്യാലയം; കല്ലാച്ചി ഗവ. യു പി സ്കൂളിൽ ഒരു കോടി രൂപയുടെ   പ്രവൃത്തി നടത്തും - വി വി മുഹമ്മദലി
Nov 26, 2021 05:59 PM | By Anjana Shaji

നാദാപുരം : ഗ്രാമ പഞ്ചായത്ത്‌ കല്ലാച്ചി ഗവ യു പി സ്കൂളിന്റെ പരിഷ്കരണ പ്രവൃത്തിക്കായി സർക്കാറിൽ നിന്ന് 88 ലക്ഷം രൂപയുടെ അനുമതികൂടി ലഭിച്ചതോടെ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ഉടൻ നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

612 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഈ വർഷം മാത്രം നൂറിലേറെ കുട്ടികൾ പുതുതായിയഡ്മിഷനെടുത്തിട്ടുണ്ട്‌. അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ നടത്താനാണ് വിദ്യഭ്യാസവകുപ്പ് 88ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്‌.

സ്കൂളിലെ അടിയന്തിര നിർമ്മാണ പ്രവൃത്തികൾ നടത്താൻ ഗ്രാമ പഞ്ചായത്ത്‌ ഈ വർഷം 22ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്.

ക്ലാസ്മുറികളുടെ നിർമ്മാണം, ലൈബ്രറി സൗകര്യം,ഡയനിംഗ്‌ ഹാൾ നിർമ്മാണം തുടങ്ങിയ കാര്യങ്ങൾക്ക്‌ മുന്തിയ പരിഗണന നൽകി അനുബന്ധ പദ്ധതിയുടെ എസ്ററിമേറ്റും ഉടൻ തയ്യാറാക്കും.

സ്കൂളിൽ 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലായി 612 കുട്ടികളുണ്ട്‌.കുട്ടികൾ വർദ്ധിച്ചതിനാൽ അനുഭവിക്കുന്ന ക്ളാസ്സ് മുറികളുടെ കുറവും ഈ ഫണ്ടുപയോഗിച്ചുള്ള നിർമ്മാണത്തിലൂടെ പരിഹരിക്കാനാകും.

Kallachi Govt. One crore rupees work will be done in UP school - VV Muhammadali

Next TV

Related Stories
വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Jan 17, 2022 09:50 PM

വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് സംസ്ഥാന തലത്തില്‍ നല്‍കുന്ന വയോജന സേവന അവാര്‍ഡ് 2021 ന് അപേക്ഷ...

Read More >>
പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

Jan 17, 2022 09:35 PM

പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

പതിനൊന്നാം വാർഡ് കക്കട്ടിൽ നോർത്തിലെ പരിഷ്കരണ പ്രവർത്തനം നടത്തിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത...

Read More >>
ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

Jan 17, 2022 05:59 PM

ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 17, 2022 04:11 PM

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം,ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

Jan 17, 2022 03:38 PM

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്, ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ....

Read More >>
ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

Jan 17, 2022 03:07 PM

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ...

Read More >>
Top Stories